This Page gives you a compilation of Medicinal Plants and their uses
സുപരിചിതവും വീട്ടുവളപ്പുകളിലും ക്ഷേത്ര പരിസരത്തും ധാരാളമായി കാണുന്ന കുറ്റിച്ചെടി . പൂജാപുഷ്പമായി ഉപയോഗിക്കുന്ന പാവനമായ ചെടിയാണ് തുളസി.
കറുത്ത തുളസി (കൃഷ്ണ തുളസി) എന്നും വെളുത്ത തുളസി (രാമ തുളസി) എന്നും രണ്ടു തരത്തിലുണ്ട്. കൃഷ്ണ തുളസിക്കാന് ഔഷധ ഗുണം കൂടുതലുള്ളത്.
തുളസിയിലയുടെ നീര് ഔഷധമായി കഴിക്കാം .
പനി ശമിപ്പിക്കും
ഉദരക്രുമിയെ നശിപ്പിക്കും
രുചി വര്ധിപ്പിക്കും
തേൾ , ചിലന്തി, പഴുതാര, കകടന്നൽ, തുടങ്ങിയവയുടെ വിഷത്തിനെതിരെ ഉത്തമം
തുളസി നീരും ഉപ്പും ചേർത്ത് കഴിച്ചാൽ ദഹന സക്തി വര്ധിക്കും.
വിഷജന്തുക്കൾ കടിച്ചാൽ, തുളസിയും മഞ്ഞളും കൂടി അരച്ച് പ മുറിവിൽ പുരട്ടാം.
മുടിയിൽ ചൂടുന്നത് പേൻ നശിപ്പിക്കും, തലയനക്കരികിൽ ഇലകള വിതറാം.
തുളസി നീരും കല്ക്കണ്ടവും ചേർത്ത് സവിക്കുന്നത് ജലടോഷതിനും പനിക്കും ഫലപ്രദമാണ്.
തുളസി ഇല ചവക്കുന്നത് വായ്നാറ്റ ത്തിനും പ്രതിവിധിയാണ്.


"Curcuma longa ' is the Botanic name for Turmeric (Manjal).
Turmeric : Wiki says thus .... click here to Wikipedia
ശക്തമായ വിഷഹരമായ ഔഷധമാണ് മഞ്ഞൾ . നാം കറികളിൽ മഞ്ഞൾ ചേർക്കാറുണ്ടല്ലോ ? അതു നിറം ലഭിക്കാൻ മാത്രമല്ല. ആഹാരത്തിലടങ്ങിയിരിക്കുന്ന ചെറുതും വലുതുമായ വിഷാംശങ്ങൾ നശിപ്പിക്കുവാനാണ്.
മഞ്ഞൾ ചെടിയുടെ മണ്ണിനടിയിലുള്ള കിഴങ്ങാണ് ഔഷധയോഗ്യം .
മഞ്ഞൾ പൊടി നെല്ലിക്കാ നീരിൽ ചേർത്തു സേവിക്കുന്നത് പ്രമേഹ ത്തിനു ഔഷധമാണ്.
ചതവും നീരും മാറാൻ മഞ്ഞൾ ചെറുനാരങ്ങാ നീര് ചേർത്തരച്ചു അല്പം ഇടുപ്പും ചേർത്തു ചൂടാക്കി പുറമേ പുരട്ടാം.
പച്ചമഞ്ഞൾ വേപ്പെണ്ണയിൽ അരച്ചു പുരട്ടുന്നത് കുഴിനഖത്തിനു ചികിത്സയാണു.
മഞ്ഞൾ, ചെറുപയർ, തെറ്റിപ്പൂവ് ഇവ ഉണക്കി പൊടിച്ചു തേച്ചു കുളിക്കാം, സൗന്ദര്യ വർധകമാണിത്. മുഖക്കുരു ചുണങ് ഇവ മാറ്റും.
പീനസം, മൂക്കിൽ പഴുപ്പ്, കഫം, മൂക്കടപ്പ് തുടങ്ങിയവയ്ക്കു പച്ചമഞ്ഞൾ അരച്ചു തുണിയിൽ പുരട്ടി ഉണക്കി തിരിയാക്കി വേപ്പെണ്ണയിൽ മുക്കി കത്തിച്ചു ആ പുക മൂക്കിലൂടെ വലിക്കുന്നത് വളരെ ഫലപ്രദമാണ്.
ഔഷധ സസ്യങ്ങൾ - Medicinal Plants
ആയുർവ്വേദം - നമ്മുടെ നാടിൻറെ സ്വന്തം ചികിത്സാ സമ്പ്രദായം . ഇതിൽ, ചികിത്സക്ക് പ്രധാനമായും ആശ്രയിക്കുന്നത് ഔഷധ സസ്യങ്ങളെയാണ്. ഏതാണ്ട് രണ്ടായിരത്തിലധികം സസ്യങ്ങൾ ഔഷധങ്ങളായി ഉപയോഗിക്കുന്നു എന്നാണ് കണക്ക് ..
വിവിധ രോഗങ്ങള്ക്ക് ആധുനിക രാസ ഔഷധങ്ങൾ ഉപയോഗിക്കുന്നത് പലപ്പോഴും ഗുണത്തെക്കാൾ ദോഷം ചെയ്യുന്നു. . ശരീരതിന്റെയും രോഗത്തിന്റെയും ശക്തി കണക്കിലെടുക്കാതെ ഉപയോഗിക്കുന്ന അതി ശക്തമായ രാസ ഔഷധങ്ങൾ താല്ക്കാലിക രോഗശമനം വരുത്തുമെങ്കിലും പിന്നീട് ശരീരത്തിന് ഹാനികരമായി തീരുന്നു. ഇത്തരം മരുന്നുകളുടെ ഉപയോഗം ഉണ്ടാക്കുന്ന പാര്ശ്വ ഫലങ്ങല്ക്ക് ഇയ്യിടെയായി ധാരാളം പേർ ചികിത്സ തേടി വരുന്നുണ്ട്.
പെട്ടെന്നുണ്ടാകുന്ന പല അസുഖങ്ങല്ക്കും വിദഗ്ധനായ ഒരു ചികിത്സകനെ കണ്ടെത്തി ചികിത്സ തുടങ്ങുന്നതിനു മുൻപ് നമ്മുടെ വീട്ടിലും പരിസരത്തും ലഭ്യമാകുന്ന ഔഷധ മൂല്യമുള്ള സസ്യങ്ങളെ ഉപയോഗപ്പെടുത്തി ഒരു പരിധി വരെ സ്വയം പ്രതിവിധി കണ്ടെത്താൻ നമുക്ക് കഴിയും. ഇത്തരത്തിൽ പ്രയോജനകരവും ഉപയോഗപ്രദവും ആയ ഏതാനും ഔഷധ സസ്യങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു. അവയുടെ വിവിധ ഉപയോഗ ക്രമങ്ങളും പറയുന്നു. ഇവ എല്ലാം തന്നെ സുരക്ഷിതവും ലളിതവും ചിലവില്ലാത്തതും ആകുന്നു.
ആഴ്ചയിൽ ഒന്നോ രണ്ടോ ഔഷധ സസ്യങ്ങളെ വീതം പരിചയപ്പെടുത്തുന്നു.
നമുക്ക് തുളസിയിൽ തുടങ്ങാം !
Thulasi തുളസി Click here to read more about Thulasi on Wikipaedia.
Wikipaedia :
Ocimum tenuiflorum, also known as Ocimum sanctum, holy basil, or tulasi or tulsi (also sometimes spelled thulasi), is an aromatic plant in the family Lamiaceae which is native to the Indian subcontinent and widespread as a cultivated plant throughout the Southeast Asian tropics.[2][3] It is an erect, many-branched subshrub, 30–60 cm (12–24 in) tall with hairy stems and simple phyllotaxic green or purple leaves that are strongly scented.
Thulasi തുളസി Click here to read more about Thulasi on Wikipaedia.
Wikipaedia :
Ocimum tenuiflorum, also known as Ocimum sanctum, holy basil, or tulasi or tulsi (also sometimes spelled thulasi), is an aromatic plant in the family Lamiaceae which is native to the Indian subcontinent and widespread as a cultivated plant throughout the Southeast Asian tropics.[2][3] It is an erect, many-branched subshrub, 30–60 cm (12–24 in) tall with hairy stems and simple phyllotaxic green or purple leaves that are strongly scented.
സുപരിചിതവും വീട്ടുവളപ്പുകളിലും ക്ഷേത്ര പരിസരത്തും ധാരാളമായി കാണുന്ന കുറ്റിച്ചെടി . പൂജാപുഷ്പമായി ഉപയോഗിക്കുന്ന പാവനമായ ചെടിയാണ് തുളസി.
കറുത്ത തുളസി (കൃഷ്ണ തുളസി) എന്നും വെളുത്ത തുളസി (രാമ തുളസി) എന്നും രണ്ടു തരത്തിലുണ്ട്. കൃഷ്ണ തുളസിക്കാന് ഔഷധ ഗുണം കൂടുതലുള്ളത്.
തുളസിയിലയുടെ നീര് ഔഷധമായി കഴിക്കാം .
പനി ശമിപ്പിക്കും
ഉദരക്രുമിയെ നശിപ്പിക്കും
രുചി വര്ധിപ്പിക്കും
തേൾ , ചിലന്തി, പഴുതാര, കകടന്നൽ, തുടങ്ങിയവയുടെ വിഷത്തിനെതിരെ ഉത്തമം
തുളസി നീരും ഉപ്പും ചേർത്ത് കഴിച്ചാൽ ദഹന സക്തി വര്ധിക്കും.
വിഷജന്തുക്കൾ കടിച്ചാൽ, തുളസിയും മഞ്ഞളും കൂടി അരച്ച് പ മുറിവിൽ പുരട്ടാം.
മുടിയിൽ ചൂടുന്നത് പേൻ നശിപ്പിക്കും, തലയനക്കരികിൽ ഇലകള വിതറാം.
തുളസി നീരും കല്ക്കണ്ടവും ചേർത്ത് സവിക്കുന്നത് ജലടോഷതിനും പനിക്കും ഫലപ്രദമാണ്.
തുളസി ഇല ചവക്കുന്നത് വായ്നാറ്റ ത്തിനും പ്രതിവിധിയാണ്.
തുളസി, പിരിമുറുക്കം കുറയ്ക്കാനുള്ള കഴിവുള്ള ഔഷധമാണ്. കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്. തുളസിച്ചെടിയിൽ കർപ്പൂര സദൃശമായ ഒരിനം തൈലം അടങ്ങിയിരിക്കുന്നു. ഇത് 'ബാസിൽ കാംഫർ' എന്നറിയപ്പെടുന്നു. ഇത് ജ്വരത്തെ ശമിപ്പിക്കുകയും ഉദരകൃമികളെ നശിപ്പിക്കുകയും ചെയ്യുന്നു. തേൾവിഷം, ചിലന്തിവിഷം, തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്. കഫത്തെ ഇളക്കുന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്. ത്വഗ്രോഗങ്ങൾക്ക് നല്ലൊരു ഔഷധമായും ഉപയോഗിക്കുന്നു.
മഞ്ഞൾ

Manjal , Turmeric , മഞ്ഞൾ
മഞ്ഞൾ - വിഷഹാരം, അരുചിയെ ശമിപ്പിക്കും
"Curcuma longa ' is the Botanic name for Turmeric (Manjal).
Turmeric : Wiki says thus .... click here to Wikipedia
ശക്തമായ വിഷഹരമായ ഔഷധമാണ് മഞ്ഞൾ . നാം കറികളിൽ മഞ്ഞൾ ചേർക്കാറുണ്ടല്ലോ ? അതു നിറം ലഭിക്കാൻ മാത്രമല്ല. ആഹാരത്തിലടങ്ങിയിരിക്കുന്ന ചെറുതും വലുതുമായ വിഷാംശങ്ങൾ നശിപ്പിക്കുവാനാണ്.
മഞ്ഞൾ ചെടിയുടെ മണ്ണിനടിയിലുള്ള കിഴങ്ങാണ് ഔഷധയോഗ്യം .
മഞ്ഞൾ പൊടി നെല്ലിക്കാ നീരിൽ ചേർത്തു സേവിക്കുന്നത് പ്രമേഹ ത്തിനു ഔഷധമാണ്.
ചതവും നീരും മാറാൻ മഞ്ഞൾ ചെറുനാരങ്ങാ നീര് ചേർത്തരച്ചു അല്പം ഇടുപ്പും ചേർത്തു ചൂടാക്കി പുറമേ പുരട്ടാം.
പച്ചമഞ്ഞൾ വേപ്പെണ്ണയിൽ അരച്ചു പുരട്ടുന്നത് കുഴിനഖത്തിനു ചികിത്സയാണു.
മഞ്ഞൾ, ചെറുപയർ, തെറ്റിപ്പൂവ് ഇവ ഉണക്കി പൊടിച്ചു തേച്ചു കുളിക്കാം, സൗന്ദര്യ വർധകമാണിത്. മുഖക്കുരു ചുണങ് ഇവ മാറ്റും.
പീനസം, മൂക്കിൽ പഴുപ്പ്, കഫം, മൂക്കടപ്പ് തുടങ്ങിയവയ്ക്കു പച്ചമഞ്ഞൾ അരച്ചു തുണിയിൽ പുരട്ടി ഉണക്കി തിരിയാക്കി വേപ്പെണ്ണയിൽ മുക്കി കത്തിച്ചു ആ പുക മൂക്കിലൂടെ വലിക്കുന്നത് വളരെ ഫലപ്രദമാണ്.
No comments:
Post a Comment